SPECIAL REPORTകൊച്ചിയില്‍ പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി; ഗോപു നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്നും ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് മര്‍ദിച്ചു; പുറത്ത് പോകാന്‍ സമ്മതിക്കാതെ വീട്ടില്‍ പൂട്ടിയിടുമെന്നും പങ്കാളിയായ യുവതിമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 11:21 AM IST